പന്തീരാങ്കാവ്: കുറ്റിപ്പുറത്ത് ഗംഗാധരൻ നായർ (78) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: മനോജ് (ഫയർഫോഴ്സ്, മീഞ്ചന്ത, വിമുക്തഭടൻ), ലിനീഷ് (റിയൽ ഹൈപ്പർ മാർക്കറ്റ്, കാഞ്ഞങ്ങാട്), ലസിത. മരുമക്കൾ: സജിത (ഫറോക്ക് കോളജ്), മനോജ് കുമാർ കല്ലിൽ (കോൺട്രാക്ടർ), രേഷ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ. സഞ്ചയനം വെള്ളിയാഴ്ച.