മുക്കം: തോട്ടത്തിൻ കടവ് മുണ്ടത്ത് ശബ്ന (മിനി-45) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ. മകൾ: അഞ്ജലി. പിതാവ്: ശ്രീധരൻ (മാവൂർ). മാതാവ്: തങ്കമണി. സഹോദരൻ: സജിത്ത്. സഞ്ചയനം വ്യാഴാഴ്ച.