വെള്ളിമാട്കുന്ന്: ദീർഘകാലം പയ്യടിമീത്തലിൽ പാരമ്പര്യവൈദ്യനായിരുന്ന സുദർശനം വീട്ടിൽ ഗംഗാധരൻ വൈദ്യർ (84) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യടിമീത്തൽ യൂനിറ്റ് മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: പ്രേമാവതി. മക്കൾ: സനൽകുമാർ (സെക്രട്ടറി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത്), സുനീത, സുനന്ദ (അധ്യാപിക, ജി.ജി.എം.ജി.എച്ച്.എസ്.എസ് ചാലപ്പുറം). മരുമക്കൾ: അനിൽകുമാർ ഐ, പ്രീതി പി.കെ (ജി.എച്ച്.എസ്.എസ് പാനൂർ), സാഗർ (കുർലോൺ മാട്രസ്).