പൂനൂർ: മങ്ങാട് കണ്ണച്ചംവീട്ടിൽ മമ്മുണ്ണി (59) നിര്യാതനായി. ഭാര്യ: റഹീമ. മക്കൾ: ഹാഷിം, റംഷിദ, ഷറഫുന്നിസ, ഇർഫാന. മരുമക്കൾ: ഷാനവാസ് (പുല്ലാളൂർ), അസ്ലം (പരപ്പൻപൊയിൽ), റിയാസ് (കൊടുവള്ളി), ദിൽറൂബ (ഓമശ്ശേരി).