നാദാപുരം: കക്കംവെള്ളി രയരോത്ത് താമസിക്കും അച്ചാറമ്പത്ത് ഇബ്രാഹിം ഹാജി (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സമീറ, നൗഷാദ്, നൗഫൽ, നൗഷീ൪. മരുമക്കൾ: റിയാസ്, ഷക്കീല, സൽമ, ഫജ്ന. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, പരേതനായ അമ്മദ്, കുഞ്ഞിപാത്തു