കൊടുവള്ളി: വാവാട്പഠിക്ക വീട്ടിൽ മോഹനന്റെ (ഓട്ടോറിക്ഷ ഡ്രൈവർ കൊടുവള്ളി) ഭാര്യ സജിത (54) നിര്യാതയായി. മക്കൾ: അശ്വതി, അപർണ, അമൃത. മരുമക്കൾ: രാജേഷ് (ഐ.എം.എം കോഴിക്കോട്), സജേഷ്, സുമേഷ് (ഇരുവരും ദുബൈ). സഹോദരങ്ങൾ: ജയരാജൻ, വിജയൻ കാരന്തൂർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.