പയ്യോളി: ആവിക്കൽ റോഡ് നടേമ്മൽ സേലം കുഞ്ഞിക്കണ്ണൻ (84-ശ്രീപ്രഭ പ്രസ്, സേലം) നിര്യാതനായി. പയ്യോളി നടേമ്മൽ ഭദ്രകാളി ക്ഷേത്രം മാനേജിങ് ട്രസ്റ്റിയായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ഷൈലജ. സഹോദരങ്ങൾ: മാലിനി, ജാനു, പരേതരായ നാരായണൻ, കൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തരക്ക് വീട്ടുവളപ്പിൽ.