അണ്ടൂർക്കോണം: ചാന്നാങ്കര കണ്ടവിള മണക്കാട്ടിൽ വീട്ടിൽ സുഭദ്രയമ്മ (90) നിര്യാതയായി. മക്കൾ: മോഹനൻ നായർ, ശോഭന, ലീലാമ്മ, സുരേഷ് കുമാർ, പരേതയായ തങ്കമണി. മരുമക്കൾ: രമാദേവി, ഗോപകുമാർ, ശ്രീലത, പരേതനായ കൃഷ്ണൻ നായർ.