പാലോട്: പച്ച ഓരുകുഴി കൃഷ്ണവിലാസത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ ഇന്ദിര (84) നിര്യാതയായി. മക്കൾ: അനിത, സവിത, മധുസൂദനൻ. മരുമക്കൾ: കൃഷ്ണൻ, മഞ്ജു മധുസൂദനൻ, പരേതനായ സോമൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.