ചേരപ്പള്ളി: ചേരപ്പള്ളി അർച്ച ഭവനിൽ പരേതനായ സോമൻ പണിക്കരുടെ ഭാര്യ ശ്രീമതി (94) നിര്യാതയായി. മക്കൾ: സുജാത, വിജയധരൻ, സുകുമാരി, സുധർമ, രാധാകൃഷ്ണൻ (ഹരി). മരുമക്കൾ: ഗോപി, ശാന്ത, ജയകുമാർ, ശൈലജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.