ചെറുന്നിയൂർ: വർക്കല ചെറുന്നിയൂർ കട്ടിങ്ങിൽ ‘വൈഷ്ണവ’ത്തിൽ ശ്രീരാമൻ (63) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: അഭിരാമി.എസ്. റാം, അനന്തു എസ്. റാം. മരുമകൻ: അംനാഥ്.