ചേരപ്പള്ളി: ചേരപ്പള്ളി റോഡരികത്ത് വീട്ടിൽ പരേതരായ സുന്ദരന്റെയും കമലമ്മയുടെയും മകൻ രാജൻ (60) നിര്യാതനായി. സി.പി.ഐ ചേരപ്പള്ളി ബ്രാഞ്ച് മെംബറായിരുന്നു. ഭാര്യ: പരേതയായ സിന്ധു. മക്കൾ: ഹരി (സി.പി.ഐ ചേരപ്പള്ളി ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി), മുത്തുലക്ഷ്മി. മരുമകൻ: ശ്രീനിവാസ് (കണ്ണൻ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.