വെള്ളനാട്: ശങ്കരമുഖം അരുവിക്കുഴി ഹിമശ്രീയിൽ പരേതനായ ജനാർദനൻ നാടാരുടെ ഭാര്യ കെ. പങ്കജാക്ഷി (85) നിര്യാതയായി. മക്കൾ: പുഷ്കലകുമാരി, മണികണ്ഠകുമാർ, ഹരികുമാർ, പരേതരായ മധുസൂദനൻ, മോഹനകുമാർ, വിജയകുമാർ. സഞ്ചയനം 27ന് രാവിലെ ഒമ്പതിന്.