വട്ടപ്പാറ: പുങ്കുംമൂട് ചെറുഓലിക്കുഴി വിനോദ് ഭവനിൽ കൃഷ്ണൻ നാടാർ (78) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: വിനോദ്, കവിത. മരുമക്കൾ: ജാസ്മിൻ, ജോയി. പ്രാർഥന വ്യാഴാഴ്ച വൈകീട്ട് നാലിന്.