പറണ്ടോട്: നാലാംകല്ല് കെ.എസ് സദനത്തിൽ പി. കുമാരസ്വാമിപിള്ള (77) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: രജികുമാർ, സജികുമാർ (സീതാ ടെക്സ്റ്റൈൽസ് വിതുര), സൂര്യപ്രഭ. മരുമക്കൾ: സ്വപ്ന, ധന്യ, സുനിൽ കുമാർ (ലാൻഡ് റവന്യൂ കമീഷണറേറ്റ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.