വടശ്ശേരിക്കോണം: ദളവാപുരം മുക്കുകട ചാമവിള വീട്ടിൽ പരേതനായ സുധാകരന്റെയും രാധാമണിയുടെയും മകൻ സുജിത്ത് (46) നിര്യാതനായി. ഭാര്യ: കാർത്തി. സഹോദരി: ശോഭ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്