പേരൂർക്കട: കുടപ്പനക്കുന്ന് മൂങ്ങോട്ടുകോണം പണയിൽ വീട്ടിൽ അനിൽകുമാർ (53-ആന്റണി) നിര്യാതനായി. പിതാവ്: പരേതനായ രാഘവൻ. മാതാവ്: പരേതയായ ശ്യാമള. ഭാര്യ: റീന. മകൻ: ആരോമൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.