തിരുവനന്തപുരം: ശംഖുംമുഖം ജി.വി രാജ റസിഡന്റ്സ് അസോസിയേഷൻ ബി ഹൗസ് നമ്പർ ബി-3 ടി.സി 89/2507ൽ രാജൻ കോൺട്രാക്ടർ (76) നിര്യാതനായി. ഭാര്യ: പരേതയായ വിമല രാജൻ. മക്കൾ: ഡിക്കു, ദീപകുമാർ, ആശ. മരുമക്കൾ: രജനി, സാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.