തിരുവനന്തപുരം: കഴക്കൂട്ടം ആറ്റിൻകുഴി കാപാലീശ്വരം വിജയശ്രീ നിവാസിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ കെ. വിജയമ്മ (74) നിര്യാതയായി. മക്കൾ: സുനിൽ കുമാർ (എസ്.ഐ കേരള പൊലീസ്), ശ്യാംകുമാർ (ബി.എസ്.എഫ് തിരുവനന്തപുരം), സജിനി. മരുമക്കൾ: ശ്രീരേഖ, ദീപ്തി, പരേതനായ സുരേഷ് കുമാർ (കെ.എസ്.ഇ.ബി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.