കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് മതിലകത്തുവീട്ടിൽ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: പരേതയായ കൊച്ചുഖദീജ. മക്കൾ: റംല, നസീറ, അബ്ബാസ്, ശിഹാബ്, മുജീബ്. മരുമക്കൾ: അബ്ദുല്ലക്കുട്ടി, മുഹമ്മദ്, ജാസ്മി, സബീന, സാലിഹ