ഒല്ലൂര്‍: അവിണ്ണിശ്ശേരി ഈശ്വരമംഗലത്ത് പരേതനായ ശ്രീധരന്റെ ഭാര്യ രാധ (78) നിര്യാതയായി. മക്കള്‍: രാജന്, മണിമേഖല. മരുമക്കള്‍: സതി, സദാശിവന് തോണിവളപ്പില്‍.