പുന്നയൂർക്കുളം: എളമ്പനംകാട്ടയിൽ റോഡ് പരേതരായ പേരോത്ത് കുമാരന്റെ മകൻ ഗിരീഷ് ബാബു (54) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: സന്ധ്യ (മലപ്പുറം ജില്ലാ കോഓപ്പറേറ്റീവ് എരമംഗലം ബ്രാഞ്ച് ജീവനക്കാരി). മകൻ: അലോഘ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.