ചാവക്കാട്: തിരുവത്ര പുതിയറ പള്ളിക്കു സമീപം പേള കുഞ്ഞുമോന്റെ മകൻ അബു (64) നിര്യാതനായി. മാതാവ്: ഐഷ. ഭാര്യ: ബുഷ്റ. മക്കൾ: ശബ്ന, ശബാബ്. മരുമകൻ: ശിഹാബ്. സഹോദരങ്ങൾ: ഉമർ, ഉസ്മാൻ, അലി, സുലൈഖ, സൈനബ, റഹ്മത്ത്, പരേതയായ ഖദീജ.