ചാവക്കാട്: കറുകമാട് പരേതനായ ആർ.ഒ. മുഹമ്മദ് മാസ്റ്ററുടെ മകൻ അറക്കൽ കബീർ ഹാജി (74) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: നിയാസ്, ഷിയാസ്, ഷഫ്നാസ്, ഷർമിന. മരുമക്കൾ: നജ്മ, സഹല, ഷഫ്ന, മനാഫ്.