പയ്യോളി: അയനിക്കാട് കളരിപ്പടിയിലെ പഴയകാല സി.പി.എം പ്രവർത്തകനായിരുന്ന തരിപ്പയിൽ കൊല്ലന്റവിടെ ഗോപാലൻ (86) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഷൈലജ, വിനോദൻ, സുരേഷ്, ബിജു, ബിന്ദു. മരുമക്കൾ: ഗംഗാധരൻ (കൊല്ലം), രജനി, രമ്യ, വിനിഷ, സത്യൻ (തിക്കോടി).