മഞ്ചേരി: തൃപ്പനച്ചി റേഷൻകട ജീവനക്കാരൻ പാലോട്ടിൽ വെള്ളാരംപാറ പുത്തിരിക്കാട് ഉസ്മാൻ (55) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഉമൈറ ബാനു, ഉനൈസ്, ഉവൈസ്, ഉസൈബ്. മരുമകൻ: ശഫീഖ് (തൃപ്പനച്ചി).