വടകര: പതിയരക്കര ബാങ്ക്റോഡിൽ പുതിയടുത്ത് നഫീസ (62) നിര്യാതയായി. ഭർത്താവ്: അബൂബക്കർ. മക്കൾ: സറീന, സൗദ, ഹാരിസ് (ബഹ്റൈൻ), പരേതനായ റിയാസ്. മരുമക്കൾ: നസീർ (മൂരാട്), ഗഫൂർ (ചേക്കോട്ടി ബസാർ), ഹഫ്സത്ത് (കുറുന്തോടി). സഹോദരൻ: പരേതനായ മഹമൂദ്.