മാറാട്: വാട്ടർ ടാങ്കിനുസമീപം ചങ്ങംപൊതിപറമ്പിൽ എൻ.പി. ഹംസ (67) നിര്യാതനായി. ഭാര്യ: ആയിഷബി. മകൻ: നൗഫൽ. മരുമകൾ: സറീന.