നടുവണ്ണൂർ: എലങ്കമലിലെ രാരിച്ചൻകണ്ടി മീത്തൽ ഫാത്തിമ ഹജ്ജുമ്മ (83) നിര്യാതയായി. ഭർത്താവ്: അമ്മദ് കുട്ടി ഹാജി. മക്കൾ: മൊയ്തീൻ കോയ (കരുമ്പാപൊയിൽ മഹല്ല് സെക്രട്ടറി), കാദർ, അബു (റഹ്മാനിയ മസ്ജിദ് മഹല്ല് പ്രസിഡന്റ്), ആയിഷ തൊടുവയിൽ, മറിയം ചിറയിൽ. മരുമക്കൾ: ചിറയിൽ കുഞ്ഞായി, സുഹറ കിഴക്കേകുനി, സുബൈദ, സുഹറ, പരേതനായ തൊടുവയിൽ അബൂബക്കർ. സഹോദരങ്ങൾ: കുഞ്ഞായൻകുട്ടി, കുഞ്ഞൂസ്സ, കുഞ്ഞമ്പി, ആയിഷ, നഫീസ, സൈനബ, മറിയം, പരേതരായ ഇബ്രാഹീം, പരീച്ചി, കദീശ, ആമിന.