നാദാപുരം: വളയം അച്ചംവീട് ചാമവാളിയ പറമ്പത്ത് കണാരൻ (64) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ആതിര, ആഥിൻ. മരുമകൻ: വിജേഷ്. സഹോദരങ്ങൾ: ബാലൻ, കുമാരൻ, ചന്ദ്രൻ, സുരേന്ദ്രൻ, ശാരദ, ചന്ദ്രി, വനജ, പരേതരായ ജാനു, ലീല.