പയ്യോളി: മൂരാട് വടക്കേകുറ്റി നസീമ (50) നിര്യാതയായി. പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: പരേതയായ നബീസ. സഹോദരങ്ങൾ: സിറാജുദ്ദീൻ (ജി.വി.എച്ച്.എസ് സ്കൂൾ, പയ്യാനക്കൽ), റഷീദ് (കെ.ആർ.എസ് കോഴിക്കോട്), സൈനു.