കൊടുവള്ളി: പറമ്പത്ത്കാവ് മണ്ണാരക്കൽ ആമിന (70) നിര്യാതയായി. ഭർത്താവ്: പരേതനായ സി. മുഹമ്മദ്. മക്കൾ: പാത്തുമ്മ, അബ്ദുൽ റസാഖ്, സൈനബ, ശംസുദ്ദീൻ, സൈനുദ്ദീൻ, അൻവർ സാദത്ത്. മരുമക്കൾ: ഖാദിരി, അസൈൻ, സൽമ, റംല, സലീന, സഫ്ന.