പയ്യോളി: അയനിക്കാട് എരഞ്ഞിവളപ്പിൽ ഭഗവതി ക്ഷേത്രം രക്ഷാധികാരിയും ഊരാളനുമായ എരഞ്ഞിവളപ്പിൽ ഗോപാലൻ (97) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ, സുലോചന, പത്മാവതി, സുധ, പരേതരായ സുനിൽ (നക്ഷത്ര), സുമിത. മരുമക്കൾ: ശോഭ, നകുലൻ (പുഷ്പക മിക്സ്ചർ, പയ്യോളി), നാരായണൻ കൊളാവിപ്പാലം (റിട്ട. എഫ്.സി.ഐ, തിക്കോടി), പരേതരായ നാണു (പാലയാട് നട), ഇന്ദിര.