പൂവാട്ടുപറമ്പ്: തെക്കെ പുളിക്കംപറമ്പ് അബ്ദുൽ ഖാദറിന്റെ മകൻ ഹബീബ് റഹ്മാൻ (36) നിര്യാതനായി. ഭാര്യ: നജ്മുന്നീസ. മകൾ: ഹജൂന ഫാത്തിമ. മാതാവ്: സുബൈദ. സഹോദരങ്ങൾ: ഹബീർ, സൈനുൽ ആബിദ്, മുനീറ.