എളേറ്റിൽ: കൊടക്കാട് കുട്ടൻ എന്ന ബാലൻ (77) നിര്യാതനായി. ഭാര്യമാർ: രാധ, ശാന്ത. മകൾ: ശാലിനി. മരുമകൻ: ശ്യാംലാൽ (കോരങ്ങാട്). സഹോദരങ്ങൾ: പാച്ചുക്കുട്ടി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), രാരു (വള്ളിയോത്ത്), ഭാസ്കരൻ (മങ്ങാട്), കാർത്തി (കൊടക്കാട്), മാളു (വാടിക്കൽ), പരേതനായ ചാത്തുക്കുട്ടി.