കൊയിലാണ്ടി: പെരുവട്ടൂർ കാക്രാട്ട് ബാലൻ (66) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: അർജുൻ, അബില. മരുമക്കൾ: രാഗേഷ്, ശിവകാമി. സഹോദരി: നാരായണി. സഞ്ചയനം വെള്ളിയാഴ്ച.