ഗുരുവായൂർ: കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ കാരക്കാട് മനയിൽ ശേഖരൻ (78) നിര്യാതനായി. ഭാര്യ: ഉഷ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് നഗരസഭ ശ്മശാനത്തിൽ.