പഴുവിൽ വെസ്റ്റ്: കുറുമ്പിലാവ് വിൻസെന്റ് (62) നിര്യാതനായി. ഭാര്യ: പരേതയായ ബീന. മക്കൾ: വിൻസി, ആൻസി, ജിൻസൻ. മരുമക്കൾ: നിക്സൻ, ജാരിഡ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചാഴൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.