ആലപ്പാട്: മാറാട്ട് സുരേന്ദ്രന്റെ ഭാര്യ കമല (78) നിര്യാതയായി. മക്കൾ: ഷീബ, ഷാജു, ഷർളി. മരുമക്കൾ: രജീന്ദ്രൻ, രമ്യ, സുനിൽ.