ചാലക്കുടി: പടിഞ്ഞാറേ ചാലക്കുടി കുറിഞ്ഞിക്കാട്ടിൽ പരേതനായ മുരളീധരന്റെ ഭാര്യ കുമാരിയമ്മ (73) നിര്യാതയായി. മകൾ: സുനിത. മരുമകൻ: ദിനേശ്.