പോട്ട: കളപുരയ്ക്കൽ സുമ (62) നിര്യാതയായി. ഭർത്താവ്: ജയപ്രകാശൻ (ജയൻ) പേരാമ്പ്ര. മക്കൾ: ഹിമ, ശ്രുതി. മരുമക്കൾ: ബിജേഷ് ചാട്ടുപറമ്പിൽ തുമ്പൂർ, അഭിലാഷ് പറമ്പിക്കാടൻ വി.ആർ പുരം. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചാലക്കുടി മുനിസിപ്പൽ ശ്മശാനത്തിൽ.