പുത്തൻചിറ: പിണ്ടാണി താഴത്ത്പുറം പരേതനായ വറീതിന്റെ ഭാര്യ റോസി (90) നിര്യാതയായി. മക്കൾ: ആന്റണി, സാനി, കൊച്ചുത്രേസ്യ, ഡേവിസ്, മേഴ്സി. മരുമക്കൾ: ഗ്രേയ്സി, എൽസി, പ്രിൻസി, ആന്റണി, പരേതനായ ജോസ്. സംസ്കാരം ബുധനാഴ്ച പുത്തൻചിറ ഫൊറോന പള്ളി സെമിത്തേരിയിൽ.