നെല്ലായി: കൊളത്തൂര്‍ ഞാറ്റുവെട്ടി രാമന്‍കുട്ടി (77) നിര്യാതനായി. സി.എം.പി മുന്‍ ഏരിയ സെക്രട്ടറിയാണ്. ഭാര്യ: പ്രീത. മക്കള്‍: പ്രമോദ്, മനു. മരുമക്കള്‍: ഇമ, ശ്രീഷ്മ.