ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം പുത്തൻ പുരയിൽ ഹംസ (100) നിര്യാതനായി. മക്കൾ: നൂർജഹാൻ, നജ്മ, മൈമൂന, സീനത്ത്.