കൊടുങ്ങല്ലൂർ: ആല ഗോതുരുത്ത് നിവാസി പനങ്ങാട്ട് പരേതനായ ബാലന്റെ ഭാര്യ പത്മാക്ഷി (86) നിര്യാതയായി. മക്കൾ: ആനന്ദൻ, അജിത, പ്രദീപൻ, ദിലീപൻ. മരുമക്കൾ: സജിത, ദയാനന്ദൻ, സജിത (എസ്.എൻ പുരം പഞ്ചായത്ത് അംഗം), സുലഭ.