അണ്ടത്തോട്: മഹാത്മാ ഗാന്ധി റോഡ് ഊട്ടുവളപ്പിൽ വേലായുധൻ (74) നിര്യാതനായി. ഭാര്യ: സീത. മക്കൾ: അംബിക, അനിൽ, ആതിര. സംസ്കാരം രാവിലെ എട്ടിന്.