വലക്കാവ്: പുത്തന്‍പറമ്പില്‍ മാത്തുണ്ണിയുടെ ഭാര്യ അന്നമ്മ (82) നിര്യാതയായി. മക്കള്‍: വർഗീസ് (സണ്ണി) വത്സ, മോമസ് (ജോയി), മേഴ്സി, സാലി, ജെസ്സി. മരുമക്കള്‍: ഇട്ട്യാനം, ഫിലേമോന്, ഷീബ, എബ്രഹാം, ജെയിംസ്, പ്രസാദ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് 4.30ന് ബയൂല ഐ.പി.സി സെമിത്തേരിയില്‍.