വടക്കഞ്ചേരി: ഗ്രാമം സിലോണ്‍ ഹൗസില്‍ പരേതരായ ശിവരാമകൃഷ്ണ അയ്യര്‍-ജാനകി അമ്മാള്‍ ദമ്പതികളുടെ മകന് വി.എസ്. രാജാമണി (വെങ്കിടാചലം-79) നിര്യാതനായി. ഭാര്യ: ലക്ഷ്മി, മക്കള്‍: വിജയ്, ശ്രേയ, പരേതനായ ശിവരാമകൃഷ്ണന്. മരുമക്കള്‍: ശാരദ, ഭരത്.