ആറ്റിങ്ങൽ: പൂവൻപാറ മീൻകുളം എസ്.എസ് നിവാസിൽ എം. സദാശിവൻ (86, റിട്ട. ഹെഡ് ക്ലർക്ക് ആറ്റിങ്ങൽ മുൻസിഫ് കോടതി) നിര്യാതനായി. ഭാര്യ: കെ. സുമതി. (റിട്ട. അധ്യാപിക) മക്കൾ: ജോഷി (സി.ഇ.ടി), രാജേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.