വെഞ്ഞാറമൂട്: പിരപ്പൻകോട് തെന്നൂർ അർച്ചന ഭവനിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ ദേവകിയമ്മ (84) നിര്യാതയായി. മക്കൾ. വിജയൻ (വിമുക്തഭടൻ), ജി. ബാബു (റെയിൽവേ), ഗീതാകുമാരി. മരുമക്കൾ: മാലതി, ആശാ രാജൻ (ടീച്ചർ, മാധവിലാസം ഹയർ സെക്കൻഡറി സ്കൂൾ), മോഹനൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.